സംസ്ഥാനത്ത് ഇന്ന് (ജൂൺ 11) 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: തൃശൂരിൽ 25 കോവിഡ് രോഗികൾ

സംസ്ഥാനത്ത് ഇന്ന് (ജൂൺ 11) 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.62 പേരുടെ ഫലം നെഗറ്റീവായി .കണ്ണൂർ ജില്ലയിൽ ഒരാൾ മരിച്ചു . 37 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .27 പേർ വിദേശത്ത് നിന്നും .തൃശൂർ 25 ,പാലക്കാട് 13 ,മലപ്പുറം 10 ,കാസർകോട് 10 ,കൊല്ലം 8 ,കണ്ണൂർ 7 ,പത്തനംതിട്ട 5 ,എറണാകുളം 2 ,കോട്ടയം 2 ,കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.14 പേർക്ക് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു .5 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു .മഹാരാഷ്ട്ര 20 ,ഡൽഹി 7 ,തമിഴ്നാട് 4 ,കർണ്ണാടക 4 ,പശ്ചിമ ബംഗാൾ 1 ,മധ്യപ്രദേശ് 1 വീതം പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നത് . ഇതുവരെ സംസ്ഥാനത്ത് 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇപ്പോൾ 1258 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് 218949 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.1922 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു . ഇന്ന് മാത്രം 231 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 103757 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2873 പരിശോധനാഫലം കിട്ടാൻ ഉണ്ട് .

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img