ഇരിങ്ങാലക്കുട ജയിലില്‍ നിന്നും ഫ്രീഡം സാനിറ്റൈസറും, മാസ്‌കും

ഇരിങ്ങാലക്കുട:ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധത്തിന് ഇരിങ്ങാലക്കുട സ്‌പെഷല്‍ ജയിലും ഒരുങ്ങുന്നു.സാനിറ്റൈസറിന് വിപണിയിൽ വിലക്കൂടുതലും ലഭ്യതകുറവും നേരിടുന്ന സാഹചര്യത്തിലാണ് ഇരിങ്ങാലക്കുട സ്പെഷ്യൽ ജയില്‍ സൂപ്രണ്ട് ബി.എം.അന്‍വറിൻറെ നേതൃത്വത്തിൽ സാനിറ്റൈസർ നിർമ്മിക്കാൻ തീരുമാനിച്ചത് . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രസതന്ത്രവിഭാഗം മേധാവി പ്രൊഫ.പി .ടി ജോയിയുടെ മേല്‍ നോട്ടത്തില്‍ ജയില്‍ ഉദ്യോഗസ്ഥരും അന്തേവസികളും ചേര്‍ന്ന് സാമൂഹ്യസംഘടനയായ വിഷന്‍ ഇരിങ്ങാലക്കുടയുടെ സഹായത്തോടെയാണ് ഫ്രീഡം സാനിറ്റൈസര്‍ എന്ന പേരില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. കൂടാതെ കഴുകി ഉപയോഗിക്കാവുന്ന മാസ്‌കും ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിക്കുന്നു. സാനിറ്റൈസറിന് 50 രൂപയും, മാസ്‌കിന് 10 രൂപയുമാണ് ഈടാക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് ബി.എം.അന്‍വര്‍ അറിയിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ സുഭാഷ് കെ.എൻ എന്നിവര്‍ സന്നിഹിതരായിരുന്നു. സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് പരിശീലനവും നല്‍കുന്നുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img