അനധ്യാപകദിനം ആചരിച്ചു

149

അവിട്ടത്തൂര്‍ : നേതാജി സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് അനധ്യാപകദിനമായി ആചരിച്ചു വരുന്നു. അതിനോടനുബന്ധിച്ച് അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ്എസ് ല്‍ നടന്ന ചടങ്ങില്‍വെച്ച് സ്‌കൂളിലെ അനധ്യാപകരെ മുന്‍ക്ലാര്‍ക്കും, അനധ്യാപകസംഘടനാ മുന്‍ ജില്ലാ സെക്രട്ടറിയുമായ എ.സി.സുരേഷ് പൂച്ചെണ്ടും ഉപഹാരവും നല്‍കി. പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement