സി.പി.ഐ.നേതാവായിരുന്ന കെ.കെ.ഭാസ്‌ക്കരന്‍ മാസ്റററുടെ ചരമവാര്‍ഷികദിനം ആചരിച്ചു

ഇരിങ്ങാലക്കുട:താണിശ്ശേരി,വെളളാനി മേഖലകളില്‍ സി.പി.ഐ.നേതാവായിരുന്ന കെ.കെ.ഭാസ്‌ക്കരന്‍മാസ്റററുടെ ചരമവാര്‍ഷികദിനം സി.പി.ഐ. കാറളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ താണിശ്ശേരിയില്‍ പുഷ്പാര്‍ച്ചന നടന്നു.കിഴുത്താണി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.വി.എസ്.പ്രിന്‍സ്,ടി.കെ. സുധീഷ്,എന്‍.കെ.ഉദയപ്രകാശ്,ഷീജ സന്തോഷ്,കെ.എസ്. ബൈജു,ഷംല അസ്സീസ് എന്നിവര്‍ പ്രസംഗിച്ചു.ലോക്കല്‍ സെക്രട്ടറി എം.സുധീര്‍ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അനില്‍ മംഗലത്ത് സ്വാഗതവും,ടി.എ.ദിവാകരന്‍ നന്ദിയും പറഞ്ഞു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img