പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഇന്ത്യന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ 95 ആമത് വാര്‍ഷിക ദിനാചരണത്തിന്റ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററില്‍ നടന്ന പൊതുസമ്മേളനം എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ. ജി. ശിവാനന്ദന്‍ ഉത്ഘാടനം ചെയ്തു, മണ്ഡലം സെക്രെട്ടറിയറ്റ് മെമ്പര്‍ കെ. വി. രാമകൃഷ്ണന്‍, അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം അസി :സെക്രട്ടറി എന്‍. കെ. ഉദയപ്രകാശ്, കെ. നന്ദനന്‍, കെ. എസ്. രാധാകൃഷ്ണന്‍, വി. ആര്‍. രമേശ്കുമാര്‍, എം. സി. രമണന്‍, കെ. സി. ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img