ഇരിങ്ങാലക്കുടക്കാരി വൈഗക്ക് അവാര്‍ഡ്

1207

ഇരിങ്ങാലക്കുട : സത്യജിത്ത് റേ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഇരിങ്ങാലക്കുടക്കാരനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത ‘ടോക്കിംങ് ടോയ’് ന്നെ ചിത്രത്തിന് മൂന്നു പുരസ്‌കാങ്ങള്‍ ലഭിച്ചു. മികച്ച സംവിധാനം, മികച്ച രണ്ടാമത്തെ ചിത്രം എന്നീ പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചപ്പോള്‍ മികച്ച ബാലതാരമായി ഇതില്‍ അഭിനയിച്ച വൈഗക്കും ലഭിച്ചു. വൈഗ ഇരിങ്ങാലക്കുടക്കാരന്‍ കല്ലട സജീവന്റേയും ശാലിനിയുടേയും മകളാണ്. വൈഗ ഇപ്പോള്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്

Advertisement