റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കള്‍. സ്‌കൂള്‍ തലത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാമത്

ഇരിങ്ങാലക്കുട : 227 പോയിന്റ് കരസ്ഥമാക്കി റവന്യുജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായി . 131 പോയിന്റ് നേടി വലപ്പാട് ഉപജില്ല രണ്ടാംസ്ഥാനവും 130.5 പോയിന്റ് നേടി ചാലക്കുടി ഉപജില്ല മൂന്നാം സ്ഥാനവും നേടി. സ്‌കൂള്‍ തലത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 169 പോയിന്റ് നേടി ജേതാക്കളായപ്പോള്‍ 83 പോയിന്റ് നേടി നാട്ടിക ഫിഷറീസ് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും പന്നിത്തടം കോണ്‍കോര്‍ഡ് സ്‌കൂള്‍ 63 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും എത്തി. 12 ഉപജില്ലകളില്‍ നിന്നായി 2304 കുട്ടികളാണ് 96 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. ചാലക്കുടി കാര്‍മ്മല്‍ സ്‌കൂളിലും ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിലുമായാണ് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടന്നത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img