Sunday, June 1, 2025
23.8 C
Irinjālakuda

ഹൃദയ പാലിയേറ്റീവ് കെയറിന് എം.സി.പോളിന്റെ സ്മരണാര്‍ത്ഥം 50 ലക്ഷം രൂപ നല്‍കി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തരിച്ച എം.സി.പോളിന്റെ സ്മരണാര്‍ത്ഥം 50 ലക്ഷം രുപയുടെ ചെക്ക് എം.സി.പി ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ ബിഷപ്പ് മാര്‍ .പോളി കണ്ണൂക്കാടന് നല്‍കി. രൂപത വികാരി ജനറാള്‍മാരായ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍, മോണ്‍ ജോയ് പാല്ലേക്കര, മോണ്‍.ജോസ് മഞ്ഞളി, കത്തീഡ്രല്‍ വികാരി ഫാ ആന്റു ആലപ്പാടന്‍, പാലിയേറ്റിവ് കെയര്‍ ഡയറക്ടര്‍ ഫാ.തോമസ് കണ്ണംമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. എം.പി ടോമി, എം.പി.ജിജി, എം.പി ബ്രൈറ്റ് പാസ്റ്റ്‌റല്‍ കണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, പാലിയേറ്റിവ് കെയര്‍ ഭാരവാഹികളായ ജോര്‍ജ് പാലത്തിങ്കല്‍, ഡേവിസ് കണ്ണംമ്പിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

Hot this week

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...

നിര്യാതനായി

നഗരസഭ 32 - വാർഡ് സിവിൽ സ്റ്റേഷനു സമീപം വേങ്ങശ്ശേരി വീട്ടിൽ...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി - പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ...

നീലാംബരിയുടെ ഓർമ്മയ്ക്ക്

ഉണ്ണികൃഷ്ണ‌ൻ കിഴുത്താണി മലയാള സാഹിത്യത്തിലെ ഏക 'നീലാംബരി' നാലപ്പാട്ടെ മാധവിക്കുട്ടി എന്ന കമല...

കുട്ടികൾക്ക് ലഹരി ഉത്പന്നങ്ങൾ വിറ്റ 5 പേരെ ജയിലടച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം...

Topics

പട്ടികജാതി ക്ഷേമസമിതി മുകുന്ദപുരം താലൂക്ക് ഓഫീസ് മാർച്ച്

ജാതി സർട്ടിഫിക്കറ്റ് അവകാശമാണ്, തഹസിൽദാരുടെ ഔദാര്യമല്ല" എന്ന മുദ്രവാക്യവുമായി പട്ടികജാതി ക്ഷേമ...

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു

കുപ്രസിദ്ധ ഗുണ്ടകളായ ആകാശ് കൃഷ്ണ, കിരണ്‍ കൃഷ്ണ, നവീന്‍, പ്രത്യുഷ് എന്നിവരെ...
spot_img

Related Articles

Popular Categories

spot_imgspot_img