ഇരിങ്ങാലക്കുട സെന്റ്ജോസഫ്സ് കോളേജില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ്ജോസഫ്സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ബിഗ്ഡാറ്റ അനലെറ്റിക്സ്ഫോര്‍ ഇന്‍ടസ്ട്രീ 4.0 എ പേരില്‍ ദേശീയ കോണ്‍ഫറന്‍സ്, സെപ്തംബര്‍27-ാംതിയ്യതി കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, വെബ് ആന്റ് ക്രാഫ്റ്റസ്, ഇന്‍ഫോപാര്‍ക്ക്, കൊരട്ടി , സി.ഇ.ഒ ആന്റ് ഫൗണ്ടര്‍ മി.എബിന്‍ ജോസ്ടോം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. വൈസ്.പ്രിന്‍സിപ്പാള്‍ സി.ബ്ലസ്സി സ്വാഗതവും, മിസ്. രീഷ പി.യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രഗത്ഭരായ ഗവേഷകരുടെ നേതൃത്വത്തില്‍ സെമിനാറും പ്രബന്ധാവതരണവും നടത്തി.

Hot this week

എ.സി.എസ്.വാരിയർ അനുസ്മരണം

ഇരിങ്ങാലക്കുട: മികച്ച സഹകാരിയും, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടും...

നിര്യാതനായി

കനാൽ ബേസിൽ താമസിക്കുന്ന വടക്കുംതറ സ്വയാനന്ദൻ്റെ മകൻ ശ്രീജിത്ത്(43) മരണപ്പെട്ടു. അമ്മ സുമ ഭാര്യ...

നിരഞ്ജന വായനശാല ജലസാക്ഷരതാ യജ്ഞം അഞ്ചാം വർഷത്തിലേക്ക്

വേളൂക്കര ഗ്രാമപഞ്ചായത്തിലെ പൂന്തോപ്പ് ദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായ നിരഞ്ജന വായനശാലയുടെ നേതൃത്വത്തിൽ...

ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കുവാൻ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി നിർവാഹക സമിതിയോഗം കേരള സർക്കാരിനോടാവശ്യപ്പെട്ടു

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളും, ഇരിഞ്ഞാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, നാട്ടിക,...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...
spot_img

Related Articles

Popular Categories

spot_imgspot_img