അതിജീവനത്തിനായി ഒരു കൈതാങ്ങ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുന്‍സിപ്പലിറ്റിയില്‍നിന്നും ഒരു ലോറി നിറയെ സാധനങ്ങള്‍ നിലമ്പൂരിലേക്ക് പുറപ്പെട്ടു. ഒരു വീട്ടിലേക്ക് ആവശ്യമുള്ള സാധനസാമഗ്രികളാണ് കൊണ്ടുപോകുന്നത്. വസ്ത്രങ്ങള്‍, സ്റ്റീല്‍ പാത്രങ്ങള്‍, പായ, വെള്ളം, കാലിത്തീറ്റ, അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ സാധങ്ങളാണ് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി നിലമ്പൂരിലേക്ക് കൊണ്ടുപോകുന്നത്. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജുവിന്റെ നേതൃത്വത്തില്‍ സാധനങ്ങള്‍ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിക്ക് കൈമാറും. കുടുംബശ്രീ, സ്വകാര്യസംഘടനകള്‍, സ്‌കൂളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, തുടങ്ങയവരില്‍ നിന്നും ശേഖരിച്ച സാധനങ്ങളാണ് കൊണ്ടുപോകുന്നത്. ബുധനാഴ്ച രാവിലെ 9.30 ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഫ്‌ളാഗ് ഓഫ് ചെയ്തു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img