കുഞ്ഞുവാവകള്‍ക്കൊരു കളിപ്പാട്ടവുമായ് ഡി.വൈ.എഫ്.ഐ കളിപ്പാട്ടവണ്ടി

ഇരിങ്ങാലക്കുട:പ്രളയത്തില്‍ കളിപ്പാട്ടങ്ങള്‍ നഷ്ടപെട്ട കുഞ്ഞുവാവകള്‍ക്ക് കളിപ്പാട്ടങ്ങള്‍ തിരികെ കൊടുക്കാന്‍ മലപ്പുറത്തേക്കും വയനാട്ടിലേക്കും ഡി.വൈ.എഫ്.ഐ യുടെ കളിപ്പാട്ട വണ്ടികള്‍ പോവുകയാണ്. കളിപ്പാട്ട ശേഖരണത്തിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം മാടായിക്കോണം ശ്രീ പി.കെ.ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ കുരുന്നുകളില്‍ നിന്ന് കളിപ്പാട്ടം ഏറ്റുവാങ്ങി പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രധാന അദ്ധ്യാപിക എ.കെ.ഷീബ, പി.ടി.എ പ്രസിഡണ്ട് കെ.കെ.സുജേഷ്, നഗരസഭ കൗണ്‍സിലര്‍ പി.വി.പ്രജീഷ്, എം.ബി.രാജു മാസ്റ്റര്‍, കെ.കെ.ദാസന്‍, കെ.ഡി.യദു, അക്ഷയ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img