Friday, September 19, 2025
24.9 C
Irinjālakuda

പ്രദിന്‍ കൊലപാതകം : ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: അന്തിക്കാട് കഴിഞ്ഞ വിഷുദിനത്തില്‍ അര്‍ദ്ധരാത്രി പെരിങ്ങോട്ടുക്കരയില്‍ ജന്മദിനത്തില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് റോഡരികില്‍ നിന്നീരുന്നവര്‍ക്ക് നേരെ അക്രമണം അഴിച്ച് വിട്ടത്. അന്ന് തന്നെയാണ് കണാറ പ്രദിന്‍(46) നെ ആക്രമിച്ചത്. പരിക്കേറ്റ പ്രദിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരണപ്പെട്ടത്. പെരിങ്ങോട്ടുകര സ്വദേശികളായ വിനയന്‍, മിഥുന്‍, വിഘ്‌നേഷ്, നൃപന്‍, ലെനീഷ്, എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.ഇതില്‍ ഭൂരിപക്ഷം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സംഭവം നടന്നതിന് ശേഷം ആദ്യം ബാഗ്ലൂര്‍ക്ക് കടന്ന അക്ഷയ്(22) നെ തേടി പോലീസ് എത്തി എന്നറിഞ്ഞപ്പോള്‍ ട്രിച്ചി വഴി കുവൈറ്റിലേക്ക് കടക്കുകയായിരുന്നു. എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുമാണ് പ്രതിയെ നാട്ടിലെത്തിച്ചത്. ഇയാളെ അറസ്സ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസ് അറിയിച്ചു. അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ പി.കെ.മനോജ്, എസ്.ഐ.കെ.ജെ.ജിനേഷ്, അഡീ.എസ്.ഐ. ഗിരിജാ വല്ലഭന്‍, പി.ടി.സന്തോഷ്, എ.എസ്.ഐ. പി.ജെ.ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ പോലീസുക്കാരായ മുഹമ്മദ് അഷറഫ്, എം.സുമല്‍, എം.കെ.ഗോപി, സി.പി.ഒ.മാരായ സി.വി.മോന്‍ ജോസഫ്, പി.പി.അര്‍ജ്ജുന്‍, ഇ.എസ്.ജീവന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot this week

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ...

സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വാർഡ് 31 അംഗനവാടിയിൽ വച്ച് സൗജന്യ നേത്ര പരിശോധന...

സെഫൈറസ് 7.0

ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെഫൈറസ് 7.0...

യുവാവ് മരിച്ചു

തൃശ്ശൂർ സംസ്ഥാന പാതയിൽ എറവ് ആറാംകല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ...

നിര്യാതനായി

ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ തോമസ് മകൻ ഡോ. ജെറി - 60)...

Topics

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവായ പ്രതി സംഭവസ്ഥലത്ത് തന്നെ കെട്ടി തൂങ്ങി

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട്...

ക്രൈസ്റ്റ് കോളേജിൽ ആത്മഹത്യാ പ്രതിരോധ ഗേറ്റ്‌കീപ്പേഴ്‌സ് ക്യാമ്പെയ്ൻ സമാപിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9 മുതൽ...

റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും , കുടുംബ സംഗമവും

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബ...
spot_img

Related Articles

Popular Categories

spot_imgspot_img