എടതിരിഞ്ഞി സഹകരണബാങ്കിന്റെ 60 ാം വാര്‍ഷികാഘോഷം ആരംഭിച്ചു

എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 60ാം വാര്‍ഷികാഘോഷം ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരായ കെ ജി ശങ്കരന്‍ , പി വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി കെ രാജന്‍ മാസ്റ്റര്‍ , ഇ കെ ജയരാജന്‍ , കെ വി മോഹനന്‍ , എ കെ പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി മണി അദ്ധ്യക്ഷത വഹിച്ചു. സഹകാരി സംഗമം പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ , എന്‍ കെ മുഹമ്മദ് , സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം സി അജിത് , സെക്രട്ടറി സി കെ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ടി ആര്‍ ഭുവനേശ്വരന്‍ സ്വാഗതവും കെ എം പ്രേമവത്സന്‍ നന്ദിയും പറഞ്ഞു

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img