ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 -അടിക്കുറിപ്പ് മത്സരം5 : ഇന്നത്തെ ഫോട്ടോ

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം 5 ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്‌സ്ബുക്ക് പേജില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ആയോ രേഖപ്പെടുത്താം .അനുയോജ്യമായ അടിക്കുറിപ്പ് 19-05-019 ഞായറാഴ്ച 12 മണി വരെ അയക്കുന്നവരില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുംവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img