Friday, March 13, 2026
33.7 C
Irinjālakuda

ശ്രീനാരായണഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിവിതരണം ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചതയദിനത്തില്‍ എസ് എന്‍ ജി ഡി കെ നടത്തി വരാറുള്ള കഞ്ഞിവിതരണവും ഉച്ചഭക്ഷണ വിതരണവും സിനിമാതാരം ശ്വേത ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മടത്തിക്കര ജാനകിയുടെയും കുമാരന്റെയും സ്മരണക്കായി പനങ്ങാട്ടില്‍ പി പി കുമാരന്റെ സ്മരണക്കായി പനങ്ങാട്ടില്‍ കുടുംബാംഗങ്ങള്‍ ഉച്ചഭക്ഷണവും നല്‍കി.കൂട്ടായ്മ ഭാരവാഹികളായ ബാലന്‍ പെരിഞ്ഞനം ,വിജയന്‍ എളയേടത്ത് ,സുഗതന്‍ കല്ലിങ്ങപ്പുറം ,മോഹനന്‍ മടത്തിക്കര,മോഹന്‍ലാല്‍ കണ്ണാംക്കുളം ,പി കെ വിശ്വനാഥന്‍ ,സുജോയ് നെല്‍സണ്‍ തട്ടാരുപറമ്പില്‍ ,യോഗീന്ദ്രന്‍ പനങ്ങാട്ടില്‍ ,ജയ യോഗീന്ദ്രന്‍ ,ജനാര്‍ദ്ദനന്‍ പനങ്ങാട്ടില്‍ എന്നിവര്‍ പങ്കെടുത്തു

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img