Saturday, May 30, 2026
29.9 C
Irinjālakuda

ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ട്വിന്നിംങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-  സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി പരിധിയിലുള്ള എസ്.പി.കെ.സി. എം.എം.ജി.യു.പി.എസ് മാടായിക്കോണം, എ.എല്‍.പി.എസ് കാറളം എീ സ്‌കൂളുകള്‍ തമ്മിലുള്ള ട്വിിങ്ങ് പ്രോഗ്രം പ്രൗഢമായ പരിപാടികളാല്‍ സമ്പന്നമായി. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വാര്‍ഡ് കൗസിലര്‍ പി.വി .പ്രജിഷ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ്  കുമാരന്‍ എ.സി അധ്യക്ഷനായിരുന്നു. എച്ച്.എം  കനകവല്ലി ടീച്ചര്‍ സ്വാഗതമേകി. വാര്‍ഡ് കൗസിലര്‍  അംബിക പള്ളിപ്പുറത്ത് , ബി.പി.ഒ  സുരേഷ്ബാബു എന്‍.എസ്, ഡയറ്റ് ഫാക്കല്‍റ്റി സനോജ് എം.ആര്‍, കാറളം പ്രധാനാധ്യാപിക മേരി ടീച്ചര്‍ എന്നിവര്‍ സിഹിതരായിരുന്നു. കാറളം പ്രധാനാധ്യാപിക  മേരി ടീച്ചറുടെ നേതൃത്വത്തില്‍ സ്‌കൂളിലെ അധ്യാപകരും , പി.ടി.എ പ്രതിനിധികളും കുട്ടികളുമടങ്ങുന്ന  സംഘത്തെ ബാന്റ് മേളം, കരകാട്ടം, പാവനാടകം, പലഹാരമേള, തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്വീകരിച്ചത്. സ്‌കൂളിലെ സയന്‍സ് പാര്‍ക്ക്, ആര്‍ട്ട് ഗ്യാലറി, എന്നിവ അതിഥികളില്‍ വളരെയധികം കൗതുകമുളവാക്കി.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img