എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേയ്ക്ക് പുതിയതായി വാങ്ങിയ ബസിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഡോ.സി.കെ രവി നിര്‍വ്വഹിച്ചു.സ്‌കൂളിലെ അധ്യാപിക-അനധ്യാപികരുടെ കൂട്ടായ്മയില്‍ കുട്ടികള്‍ക്കായി വാങ്ങിയ പുതിയ ബസ് ഇരിങ്ങാലക്കുടയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും വരുന്ന സാധാരണകുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാകും.ചടങ്ങില്‍ സ്‌കൂളിന്റെ കറസ്‌പോണ്ടന്റ് മാനേജര്‍ പി കെ ഭരതന്‍ മാസ്റ്റര്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ജി സുനിത ,ടി ടി എ പ്രിന്‍സിപ്പാള്‍ എ ബി മൃദുല ,ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ മായ ,എല്‍ പി ഹെഡ്മിസ്ട്രസ്സ് ബിജുന പി എസ് ,പി ടി എ പ്രതിനിധികള്‍ ,അധ്യാപകര്‍ ,അനധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img