ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു.കിഴുത്താണിയില്‍ കെ .പി. സി. സി ജനറല്‍ സെക്രട്ടറി എം.പി ജാക്‌സണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പദയാത്ര കാറളം ആലുംപറമ്പ് ജംഗ്ഷനില്‍ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സിസ് പദയാത്ര നയിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.എന്‍ എം ബാലകൃഷ്ണന്‍, തങ്കപ്പന്‍ പാറയില്‍, തിലകന്‍ പൊയ്യാറ, എം.ഐ.അഷറഫ്, ഫ്രാന്‍സീസ് മേച്ചേരി, സുരേഷ് പൊഴേക്കടവില്‍, രാംദാസ് വെളിയംകോട്ട് എന്നിവര്‍ പ്രസംഗിച്ചു.പി.എസ് മണികണ്ടന്‍, വിജീഷ് പുളിപറമ്പില്‍,വി.ഡി. സൈമണ്‍, എം ആര്‍ സുധാകരന്‍, വേണു കുട്ടശാം വീട്ടില്‍, ബാബു പെരുമ്പിള്ളി എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.

Hot this week

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്

റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ റിസർച്ച് ആൻഡ് പോസ്റ്റ്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം

ഇരിങ്ങാലക്കുട: മനുഷ്യൻ ഓർമിക്കപ്പെടുന്നത് സമൂഹത്തിന് നൽകുന്ന സംഭാവനകളുടെ പേരിലായിരിക്കുമെന്ന് സി എം...

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം എം എൽ എ അഡ്വ : തോമസ് ഉണ്ണിയാടൻഉദ്ഘാടനം ചെയ്തു

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം ആഗസ്റ്റ് 17 ന് പഞ്ചായത്ത്‌ ഹാളിൽ...

ഇരിഞ്ഞാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപനം

കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 15 സിയോൺ...

Topics

കുഞ്ഞോണക്കോടി സമ്മാനിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ...

കർഷക ദിനാചരണം.എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കാറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കർഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി...
spot_img

Related Articles

Popular Categories

spot_imgspot_img