Wednesday, June 24, 2026
29 C
Irinjālakuda

സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍. എസ് . എസ് യൂണിറ്റ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ശുചിത്വവാരാചരണ സമാപനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍. എസ് . എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയില്‍ ശുചിത്വവാരാചരണ സമാപനം സംഘടിപ്പിച്ചു.ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കെട്ടിട സമുച്ചയത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയേഴ്‌സ് സജീവ പങ്കാളിത്തം വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.മിനി മോള്‍ എ എ ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ചു.നഴ്‌സിംഗ് സൂപ്രണ്ട് ജാന്‍സി ഇ എല്‍ ,ഹെഡ് നഴ്‌സുമാരായ മാഗി ഇ എന്‍ ,എല്‍സി മാത്യു ,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ മിസ് ബീന സി എ ,ഡോ.ബിനു ടി വി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img