കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഇരിഞ്ഞാലക്കുട കച്ചേരി പറമ്പിലെ കെട്ടിടം വീണ്ടും ലേലത്തിന്

687

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഇരിഞ്ഞാലക്കുട കച്ചേരി പറമ്പില്‍ പഴയ ബാര്‍ അസോസിയേഷന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ലേലത്തിന് വച്ചിരുന്നു.എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആദ്യ ലേലം റദ്ദാക്കിയെന്നും താല്പര്യമുള്ളവര്‍ക്ക് ഈ വരുന്ന 12-ാം തിയതി 11 മണിക്ക് ദേവസ്വം ഓഫീസില്‍ എത്തിച്ചേരാമെന്നും കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

 

 

Advertisement