മനവലശ്ശേരി വില്ലേജ് പരിധിയിലെ പ്രളയബാധിതര്‍ക്ക് ഓണക്കിറ്റ് വിതരണം

ഇരിങ്ങാലക്കുട-പ്രളക്കെടുതിയില്‍ മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ച കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം 30-08-2018 ന് മുന്‍സിപ്പല്‍ പാര്‍ക്കിന് സമീപത്തുള്ള മനവലശ്ശേരി വില്ലേജ് ഓഫീസില്‍ വെച്ച് നടത്തുമെന്ന് വില്ലേജ് ഓഫീസര്‍ ടി കെ പ്രമോദ് അറിയിച്ചു.ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍,ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ ,അര്‍ച്ചന അംഗന്‍വാടി എന്നിവിടങ്ങളില്‍ താമസിച്ചവര്‍ക്ക് രാവിലെ 10 മുതല്‍ 1 വരെയും സെന്റ് ജോസഫ്‌സ് കോളേജ് ,സെന്റ് മേരീ സ് ഹൈസ്‌കൂള്‍ ,സെന്റ് മേരീസ് യു പി സ്‌കൂള്‍ ,ഹരി ശ്രീ അംഗന്‍വാടി എന്നിവിടങ്ങളില്‍ താമസിച്ചവര്‍ക്ക് ഉച്ചതിരിഞ്ഞ് 2 മുതല്‍ 5 വരെയുമാണ് വിതരണം നടത്തുന്നത് .എത്തിച്ചേരാന്‍ കഴിയാത്തവര്‍ തൊട്ടടുത്ത ദിവസം കൂടി വിതരണം നടത്തുന്നതാണ്‌

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img