സ്വാതന്ത്ര്യ സമര സേനാനിയ്ക്ക് ആദരണം സമര്‍പ്പിച്ച് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, സ്വാതന്ത്യ സമര സേനാനിയും, കുട്ടംകുളം സമരനായകനുമായ കെ.വി.ഉണ്ണിയെ, കുട്ടികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു ‘എഴുപത്തിരണ്ടാം സ്വാതന്ത്യദിനാഘോഷത്തിന്റെ ആഹ്ലാദസൂചകമായി അദ്ദേഹം കുട്ടികള്‍ക്ക് മധുരം നല്‍കി.ചടങ്ങില്‍ പ്രധാന അധ്യാപിക എം.ആര്‍.ജയസൂനം, പി.ടി.പ്രസിഡണ്ട് സി.പി.സജി, സീനിയര്‍ അസിസ്റ്റന്റ് ബാബു കോടശ്ശേരി, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പി.വി. വിപിന്‍ദാസ്, പി.ടി.എ വൈസ് പ്രസിഡണ്ട് സന്ധ്യാമോഹന്‍, അധ്യാപകരായ എം.എം പ്രിയ, ടി.ഗീത, പി.കെ.സൗമ്യ, കെ.എസ് സൂര്യ,, സി.ആര്‍ സൗമ്യ എന്നിവര്‍ പങ്കെടുത്തു. ആദരണത്തിനു മുന്നോടിയായി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപിക എം.ആര്‍.ജയസൂനം പതാക ഉയര്‍ത്തി. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും, മധുരവിതരണവും നടന്നു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img