നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ് മകൻഅഡ്വക്കറ്റ് ജിയോ ഫ്രാൻസിസ് (നോട്ടറി പബ്ലിക്- 46 വയസ്സ്) ഇന്നലെ നിര്യാതനായി. സംസ്‌കാരം ഇന്നു 11.10 2026 ഞായറാഴ്ച വൈകീട്ട് 3. 30 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.മാതാവ്:

റീത്ത ഫ്രാൻസീസ്,ഭാര്യ :

മരിയ ജ്യോതി (കൽപറമ്പ് ബി. വി. എം ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക),മക്കൾ :

ഫ്രാൻസീസ്,ആന്റണി,റീത്ത

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img