സഖാവ് എ കെ വിശ്വംഭരൻ്റെ ചരമ വാർഷിക ദിനം ആചരിച്ചു.

സി പി ഐ എം നേതാവും മുൻ പടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷക സംഘം നേതാവുമായിരുന്ന സഖാവ് എ കെ വിശ്വംഭരൻ്റെ ചരമ വാർഷിക ദിനം ആചരിച്ചു. അനുസ്മരണയോഗം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉത്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി ആർ ഭൂവനേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സി ഡി സിജിത്ത്, ഒ എൻ അജിത് കുമാർ, സി എസ് സുധൻ, പി എ രാമാനന്ദൻ, കെ എസ് സുരേഷ് എന്നിവർ സംസാരിച്ചു

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img