ഒക്ടോബർ 17, 18, 19 തിയ്യതികളിൽ നടക്കുന്ന CITU തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ കൊടിമര ജാഥ 2026 ഒക്ടോബർ 17 ന്

ഒക്ടോബർ 17, 18, 19 തിയ്യതികളിൽ നടക്കുന്ന CITU തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ കൊടിമര ജാഥ 2026 ഒക്ടോബർ 17 ന് വൈകീട്ട് 3 .3 0 ന് ഠാണാവിലെ പൂതം കുളം മൈതാനത്ത് എത്തിചേരുന്നു. ജാഥ സ്വീകരണം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് സി ഡി സി ജിത്ത് അദ്ധ്യക്ഷത വഹിച്ചു. CPIM ജില്ല കമ്മിറ്റി അംഗങ്ങളായ വി എ മനോജ് കുമാർ അഡ്വ. കെ ആർ വിജയ , ആർ എൽ ശ്രീലാൽ,സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ, ഇരിങ്ങാലക്കൂട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കര നാരായണൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു,ജില്ല പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി ഏരിയ ട്രഷറർ ഇ ആർ വിനോദ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ എ ഗോപി സ്വാഗതവും ഏരിയ ജോ സെക്രട്ടറി സി വൈ ബെന്നി നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി വി എ മനോജ് കുമാർ ചെയർമാൻ) കെ എ ഗോപി ക്രൺവീനർ) സി ഡി സിജിത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : പുതുക്കാടൻ ജോൺ മകൻ ഡോൺളി (62) നിര്യാതനായി. സംസ്‌കാരം...

കെ.വി. ചന്ദ്രൻ വാര്യർ അനുസ്‌മരണം നടത്തി.

ഇരിങ്ങാലക്കുട : കലാ സാംസ്കാരിക- സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി. ചന്ദ്രൻ...

കാറളം പഞ്ചായത്ത് കുടുംബശ്രീ

വാർഡ് 1 ൽ ത്രിവേണി JLG പച്ചക്കറി കൃഷി വാർഡ് മെമ്പർ...

ചാമക്കാല ബീച്ച് ശുചീകരണ യജ്ഞവുമായി എൻഎസ്എസ് വളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശമുയർത്തി ചാമക്കാല ബീച്ച് ശുചീകരണ...

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമ...

Topics

ദേ, പിന്നേം..!!

ഇരിങ്ങാലക്കുട ബസ്റ്റാൻഡ് പരിസരത്തെ "രാജകീയ കുഴി
spot_img

Related Articles

Popular Categories

spot_imgspot_img