Tuesday, July 28, 2026
28.3 C
Irinjālakuda

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് കോളേജ് ബിപി ഇ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ്, തവനിഷ് എന്നീ സംഘടനകളുമായി സഹകരിച്ച് 150 ഇൽ പരം വിദ്യാർത്ഥികളെ അണിനിരത്തി യോഗഭ്യാസ പരിപാടി സംഘടിപ്പിച്ചു.

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാദർ ജോളി ആൻഡ്രൂസ് സിഎംഐ പരിപാടി ഉൽഘാടനം ചെയ്യുകയും കോളേജ് മാനേജർ ഫാദർ ജോയ് പി ടി. സി എം ഐ യോഗ ദിന സന്ദേശം നൽകി സംസാരിക്കുകയും ചെയ്തു . ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ എന്ന യോഗ ദിന സന്ദേശത്തിൻ്റെ സത്ത ഉൾക്കൊണ്ടുകൊണ്ട്സംയുക്ത യോഗാഭ്യാസ പരിപാടിയിൽ എവർക്കും മാതൃക ആയി 92 വയസ്സിന്റെ നിറവിൽ എത്തിനിൽക്കുന്ന ക്രൈസ്റ്റ് മുൻ മാനേജർ ഫാദർ ജോൺ തോട്ടപ്പിള്ളി പങ്കെടുത്തു.

പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായി ഏരിയൽ യോഗയും ആർട്ടിസ്റ്റിക് യോഗയും ബിപി ഇ വിദ്യാർഥികൾ അവതരിപ്പിച്ചു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...

കത്തോലിക്ക കോൺഗ്രസ് കുടുബസംഗമം നടത്തി

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ...
spot_img

Related Articles

Popular Categories

spot_imgspot_img