മാപ്രാണം : നെല്ലിശ്ശേരി ചാക്കു വർഗ്ഗീസ് ( 90 ) നിര്യാതനായി.
ഭാര്യ: ലില്ലി വർഗ്ഗീസ്
മക്കൾ: ബൈജു ( റിട്ട: അധ്യാപിക. ബി.വി.എം. എച്ച്. എസ്. കല്ലേറ്റുംങ്കര ) , പരേതനായ ബിജു ,
ബിന്ദു ( ബിന്ദു മെഡിക്കൽസ് ) മരുമക്കൾ: ആൻ്റോ .ടി.പി. ( റിട്ട: ക്ലർക്ക്, ബി.വി.എം. എച്ച്. എസ്. കല്ലേറ്റുംങ്കര ) , ജൂബി ( ബോംബെ ) , ഡേവീസ് ( എഞ്ചിനീയർ, ഒകെ പ്ലേ ,ഡൽഹി ) സംസ്കാരം 30/ 8 / 2025 ശനി മൂന്ന് മണിക്ക് മാപ്രാണം ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ