അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട് എന്നിവയ്ക്ക് ഇത്തവണ വലിയ തിരക്കായിരുന്നു.
ആനയൂട്ടിന്
പാമ്പാടി സുന്ദരൻ
തടത്താവിള ശിവൻ
പള്ളിക്കൽ മോട്ടി
കൊടുങ്ങല്ലൂർ ദേവീദാസൻ
നെല്ലിക്കാട്ട് മഹാദേവൻ എന്നീ ആനകൾ അണിനിരന്നു. ക്ഷേത്രം തന്ത്രിമാരായ ഓട്ടൂർ മേക്കാട്ട് വിനോദൻ നമ്പൂതിരി, വടക്കേടത്ത് പെരുമ്പടപ്പ് കണ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ ജയാനന്ദ കിഷോർ നമ്പൂതിരി നടുവം വിഷ്ണു നമ്പൂതിരി, കുറിയേടത്ത് രുദ്രൻ നമ്പൂതിരി ,കുറിയേടത്ത് രാജേഷ് നമ്പൂതിരി, ക്ഷേത്രം പ്രസിഡണ്ട് ഡോ. മുരളി ഹരിതം ,സെക്രട്ടറി കൃഷ്ണൻ നമ്പൂതിരി മുതൽ പേർ ചടങ്ങുകൾക്ക് നേതൃത്വം നൽകി