Thursday, March 12, 2026
24 C
Irinjālakuda

റോഡ് പണിക്കായി റോഡരികിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച ആസ്സാം സ്വദേശി റിമാന്റിൽ…

മാള: റോഡ് പണിക്കായി കോൺട്രാക്ടർ റോഡരികിൽ സൂക്ഷിച്ചിരുന്ന കമ്പികൾ മോഷ്ടിച്ചയാൾ മാള പോലീസിന്റെ പിടിയിലായി.

കുഴൂർ-ഐരാണികുളം റോഡിൻെറ സ്ലാബ് പണിയ്ക്കായി താണിശ്ശേരി പൂത്തുരുത്തി ജംഗ്ഷനിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന കമ്പിയാണ് മോഷണം പോയത്. ആക്രി സാധനങ്ങൾ ശേഖരിയ്ക്കുന്ന ആസ്സാം സ്വദേശിയായ സാംസുൽ അലം (23 വയസ്സ് ) എന്നയാളെണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്കു ശേഷംകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയപ്രദീപിന്റെ നേതൃത്വത്തിൽ, സബ്ബ് ഇൻസ്പെക്ടർമാരായ സുൽഫിക്കർ സമദ്, KR സുധാകരൻ, വിനോദ് കുമാർ MS, സിവിൽ പോലീസ് ഓഫീസർ സിജോയ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img