കാലിക്കറ്റ് സർവകലാശാലയിലെ മികച്ച എൻ.എ സ്.എസ്. യൂണിറ്റിനുള്ള പുരസ്കാരം (2023-24) ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് ലഭിച്ചു. മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി കോളജിലെ മുൻ പ്രോഗ്രാം ഓഫീസർ എസ്. ആർ. ജിൻസി . തെരഞ്ഞെടുക്കപ്പെട്ടു മികച്ച വനിതാ വാളൻഡിയറായി കെ. ജെ കൃഷ്ണാഞ്ജലിയു൦ തെരഞ്ഞെടുക്കപ്പെട്ടു.
2021 മുതൽ 2024 വരെ യൂണിറ്റ് നടത്തിയ സാമൂഹിക പ്രവർത്തനങ്ങളുടെ അടിസ്‌ഥാനത്തിലാണ് അംഗീകാരം.