Sunday, July 13, 2025
25.3 C
Irinjālakuda

സാഹിത്യ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി ശാന്തിനികേതനിൽ വായന ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായന ദിനം പ്രശസ്ത കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിച്ച് വലിയ വായനക്കാരായി ‘ വലിയ മനുഷ്യരായി തീരും എന്നുള്ള ദൃഢമായ ഒരു ആത്മബോധത്തിലാണ് ഈ വായന ദിനത്തിൽ എത്തേണ്ടതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് ഇംഗ്ലീഷ് , മലയാളം , ഹിന്ദി , സാഹിത്യ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന , മലയാളവിഭാഗം മേധാവി കെ.സി. ബീന , ഇംഗ്ലീഷ് ക്ലബ്ബ് ജോ. കൺവീനർ ജി. ആദിദേവ് എന്നിവർ സംസാരിച്ചു. ഹിന്ദി വിഭാഗം മേധാവി ശാരിക ജയരാജ് സ്വന്തം കവിത അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ , പി.ടി.എ. പ്രസിഡണ്ട് കെ. കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. കൺവീനർമാരായ പ്രേം ലത മനോജ് , എം.സരിത എന്നിവർ നേതൃത്വം നൽകി. വായനയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വായന ദിന ഗാനത്തിൻ്റെ നൃത്താവിഷ്കാരം ഏറെ ശ്രദ്ധേയമായി

All reactions:

77

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img