രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി കാഴചപരിമിതിയുള്ള യുവാവിനെതിരെ ആക്രമണം, പ്രതികൾ റിമാന്റിലേക്ക്

പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധത്തിൽ 2025 ജൂൺ 16-ാം തീയതി രാത്രി 9.00നും 9.10നും ഇടയിൽ, കാഴചപരിമിതിയുള്ള കിഴുപ്പിള്ളിക്കര തിയ്യത്തു പറമ്പിൽ വീട്ടിൽ ദീപു (36 വയസ്സ്) എന്നയാളും ജേഷ്ടൻ രാജേഷും താമസിക്കുന്ന കീഴിപ്പിള്ളിക്കര പടിഞ്ഞാറെ മനറോഡിലുള്ള വീടിൻ്റെ സിറ്റൌട്ടിലേക്ക് അതിക്രമിച്ച് കയറി ദീപുവിനേയും ജേഷ്ടനേയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കിഴുപ്പിള്ളിക്കര ദേശത്ത് താന്യം വില്ലേജിൽ കല്ലിങ്ങൽ വീട്ടിൽ സൽമാൻ 29 വയസ്സ് എന്നയാളെയും കിഴുപ്പിള്ളിക്കര ദേശത്ത് താന്യം വില്ലേജിൽ വെല്ലുശ്ശേരി വീട്ടിൽ (രമേഷ് 47 വയസ്സ്) എന്നയാളെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് നടപടികൾക്ക് ശേഷം കോടതിയിൽ ഹാ​ജരാക്കും …

സൽമാൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിനും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റതിനും അടക്കം 2 ക്രിമിനൽ കേസുകളുടെ പ്രതിയാണ്

അന്തിക്കാട് പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുബിന്ദ്, സിവിൽ പോലിസ് ഓഫിസർ സജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img