ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് 14-> വാർഡ് പുല്ലൂർ കുഞ്ഞുമാണിക്യൻ മൂല റേഷൻ കടയ്ക്ക് സമീപം തുമ്പരത്തി വീട്ടിൽ വിശ്വംഭരൻ ഭാര്യ രാധാമണി ( 63 ) അന്തരിച്ചു.
മകൾ ശില്പ.
മരുമകൻ രഞ്ജിത്ത് സംസ്കാരം 2025 ജൂൺ 18> തീയ്യതി ബുധനാഴ്ച രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.