Thursday, March 12, 2026
33.3 C
Irinjālakuda

മിഴിവ് നേത്രദാന ബോധവൽക്കരണ കർമ്മപരിപാടിക്ക് തുടക്കം കുറിച്ചു

ലോക നേത്രദാന ദിനത്തിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണിൻ്റെ നേതൃത്വത്തിൽ മിഴിവ് നേത്രദാന ബോധവൽക്കരണ കർമ്മപരിപാടിക്ക് തുടക്കം കുറിച്ചു. . നേത്രദാന ബോധവൽക്കരണ കർമ്മ സേന അംഗത്വ ഫോം സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസിന് കൈമാറി.. ലയൺസ് ക്ലബ് സോൺ ചെയർമാൻ അഡ്വ ജോൺ നിധിൻ തോമസ് മിഴിവ് നേത്രദാന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗൺ പ്രസിഡണ്ട് ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോണി സേവ്യർ സ്വാഗതവും ടിനോ ജോസ് നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി ഡയസ് കാരത്രക്കാരൻ പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. ഷാജു പാറേക്കാടൻ, നിഖിൽ ജെയിംസ് , ഡിബിൻ അംബൂക്കൻ എന്നിവർ സംസാരിച്ചു.*

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img