ഇരിങ്ങാലക്കുട ശാന്തിനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി. സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എൻ .ഇ എസ് ചെയർമാൻ പി കെ പ്രസന്നൻ , പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ‘ സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ, ‘പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ, എസ്. എം. സി. ചെയർമാൻ പി. എസ്. സുരേന്ദ്രൻ , അഡ്മിനിസ്ട്രേറ്റ ർ ടി.പി. ലീന ,ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ , പി.ടി.എ പ്രസിഡണ്ട് എം. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പ്ലസ് ടുവിലും പത്താം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, കുട്ടികളെ വിജയത്തിന് അർഹരാക്കിയ അദ്ധ്യാപകരെയും, കെ.ജി. മുതൽ ക്ലാസ് ടോപ്പർമാരായ വിദ്യാർത്ഥികളെയും അനുമോദിച്ചു.

Like

Comment

Share

Hot this week

കുഞ്ഞോണക്കോടി സമ്മാനിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ...

കർഷക ദിനാചരണം.എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കാറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കർഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി...

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനംഎല്ലാവരേയും ഉൾപ്പടുത്തി ഉത്ഘാടനം നടത്തണം_ബിജെപി.

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനം സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ്...

Topics

ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി!

BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി...

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...
spot_img

Related Articles

Popular Categories

spot_imgspot_img