Monday, June 9, 2025
26.5 C
Irinjālakuda

രാജ്ഭവൻ സംഘികളുടെ താവളമാക്കാൻ അനുവദിക്കില്ല സി പി ഐ

ഭരണഘടനയ്ക്ക് മുകളിൽ മനുസ്മൃതിയെ കൊണ്ടുവയ്ക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും ചെറുതുമെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് പറഞ്ഞു. രാജഭവൻ ആർഎസ്എസ് ഭവൻ അല്ല ഗവർണർ മാപ്പ് പറയുക എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

ഉദ്ഘാടനം ചെയ്തു.സി പി ഐ ജില്ലാ കൗൺസിൽ അംഗം പി. മണി അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ , എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻപോട്ടക്കാൻ എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സ്വാഗതവും ടൗൺ ലോക്കൽ സെക്രട്ടറി ബെന്നി വിൻസൺ നന്ദിയും പറഞ്ഞു.

Hot this week

കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് വാർഷികവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും നടത്തി.

: സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികവും, 2022-25 കാലയളവിലെ...

അന്തരിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 4-വാർഡ് ചെമ്മണ്ട പോക്കുരു പറമ്പിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ...

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ 3 പ്രതികളും റിമാന്റിലേക്ക്.

രാമവർമ്മപുരം കുറ്റുമുക്ക് സ്വദേശി ഇലമുറ്റത്ത് വീട്ടിൽ സതീഷ് 36 വയസ് എന്നയാളെ...

നൈപുണി വികസന കേന്ദ്രം ജില്ലാതല ഉദ്ഘാടനം

സമഗ്ര ശിക്ഷ കേരള യുടെ നേതൃത്വത്തിൽ നടത്തുന്ന നൈപുണി വികസന കേന്ദ്രങ്ങളുടെ...

Topics

തൃശൂർ റൂറൽ ജില്ലാ അഡീഷണൽ പോലീസ് സുപ്രണ്ടായി ടി.എസ്.സിനോജ് ഇരിങ്ങാലക്കുടയിലേയ്ക്ക്

ഇരിങ്ങാലക്കുടയിൽ Cl ആയി സേവനമനുഷ്ഠിച്ചിരുന്ന ടി.എസ്.സിനോജ് തൃശൂർ റൂറൽ ജില്ലാ അഡീഷണൽ...

ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾ നെഞ്ചേറ്റിയെടുത്ത് ജീവിതത്തിലേക്ക് പകർത്തിയ ഉത്തമനായ അനുയായിയായിരുന്നു കാട്ടിക്കുളം ഭരതനെന്ന് മന്ത്രി ഡോ ആർ ബിന്ദു.

ഇരിങ്ങാലക്കുട പൗരാവലി സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന...
spot_img

Related Articles

Popular Categories

spot_imgspot_img