Thursday, March 12, 2026
30.5 C
Irinjālakuda

പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിനു അഭിമാനമായി മാറിയ ഫദ് വയെ വീട്ടിൽ എത്തി അനുമോദിച്ചു

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ഫദ് വ ഫാത്തിമ 1200 ൽ 1200 മാർക്കും നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

എടതിരിഞ്ഞി ചൂലൂക്കാരൻ വീട്ടിൽ ഷാജിയുടെയും ഷഫ്‌നയുടെയും മകളാണ് ഫദ് വ.

ഫ്രേയ സഹോദരിയും ഫാദിൽ സഹോരനുമാണ്.

വായനയിലും, പെൻസിൽ ഡ്രോയിങിലും തല്പരയായ ഫദ് വക്ക് ഹിന്ദി, അറബിക് ഭാഷകളിൽ ഉപന്യാസ രചനയിൽ ജില്ലാതലത്തിൽ A ഗ്രേഡും ലഭിച്ചിട്ടുണ്ട്.

ബാംഗ്ലൂർ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയിൽ ഹിസ്റ്ററി,ഇക്കണോമിക്സ്,പൊളിറ്റിക്സ് ട്രിപ്പിൾ മെയിൻ ഓണേഴ്സിനു ചേർന്നിരിക്കുകയാണ് ഫദ് വ

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img