Wednesday, March 11, 2026
34 C
Irinjālakuda

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ റിമാന്റിലേക്ക്

ഊരകം ഞെരുവുശ്ശേരി സ്വദേശി മൂർക്കത്ത് വീട്ടിൽ പ്രണവ് 25 വയസ് എന്നയാൾക്ക് 1 -ാം പ്രതി മുമ്പ് കൊടുത്ത പോമറേനിയൻ ഡോഗ് ചത്തതിലുള്ള വൈരാഗ്യത്താൽ 31.05.2025 തിയ്യതി വൈകീട്ട് 06.15 മണിക്ക് സുഹൃത്തിന് റോഡ് വീലർ ഡോഗിനെ വാങ്ങിക്കുന്ന ആവശ്യത്തിലേക്ക് അന്തിക്കാട്ടേക്ക് വന്ന പ്രണവിനെ അന്തിക്കാട് ആലിന് കിഴക്കുഭാഗത്തുള്ള പാടത്ത് മോട്ടോർഷെഡിനടുത്തുള്ള വഴിയിൽ വെച്ച് അന്തിക്കാട് സ്വദേശി പാണപറമ്പിൽ വീട്ടിൽ അനന്തു 28 വയസ് എന്നയാളും 16 വയസുള്ള 2 കുട്ടികളും 17 വയസുള്ള മറ്റൊരു കുട്ടിയും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിന് പ്രണവിന്റെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്കാണ് അനന്തുവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം അനന്തുവിനെ ഇന്ന് 06-02-2025 തിയ്യതി കോടതിയിൽ ഹാജരാക്കും.

അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ.എ.എസ്, സബ് ഇൻസ്പെക്ടർ സുബിന്ദ്, സുബിൻ, സി പി ഒ മാരായ ധനേഷ്, സജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img