Monday, June 2, 2025
29.6 C
Irinjālakuda

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാൻ, കോർഡിനേഷൻ കൗൺസിൽ ഫോർ ശ്രീനാരായണ ഓർഗനൈസേഷന്സ് ചെയർമാൻഎന്നീ സ്ഥാനങ്ങൾ അലങ്കരിച്ച K. R നാരായണൻ കല്ലിങ്ങപുറം (84)2025 മേയ് 30ാം തിയ്യതി വെള്ളിയാഴ്ച രാത്രി 11.10 ന് നിര്യതനായി. മരണാനന്തര ക്രിയകൾ മേയ് 31 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് സ്വവസതിയിൽ തുടർന്ന് സംസ്ക്കാരം 4 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ .ഭാര്യ സുകൃതവല്ലി , മകൻ വീനസ്സ്,മകൾ വിൻസി, മരു മകൻ ബാബു, മരു മകൾ ജിബ് ലു,പേരക്കുട്ടികൾ,സഹോദരങ്ങൾ,Late K. R വാസു,Late മാധവി വേലായുധൻ,Late K. R.ബാലൻ,Late K. R ഗംഗാധരൻ,വിശാല ഗംഗാധരൻ,K. R ചന്ദ്രൻ,K. R മോഹനൻ,K. R ജനാർദ്ദനൻ.

Hot this week

നിര്യാതനായി

നഗരസഭ 32 - വാർഡ് സിവിൽ സ്റ്റേഷനു സമീപം വേങ്ങശ്ശേരി വീട്ടിൽ...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി - പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ...

നീലാംബരിയുടെ ഓർമ്മയ്ക്ക്

ഉണ്ണികൃഷ്ണ‌ൻ കിഴുത്താണി മലയാള സാഹിത്യത്തിലെ ഏക 'നീലാംബരി' നാലപ്പാട്ടെ മാധവിക്കുട്ടി എന്ന കമല...

കുട്ടികൾക്ക് ലഹരി ഉത്പന്നങ്ങൾ വിറ്റ 5 പേരെ ജയിലടച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം...

പട്ടികജാതി ക്ഷേമസമിതി മുകുന്ദപുരം താലൂക്ക് ഓഫീസ് മാർച്ച്

ജാതി സർട്ടിഫിക്കറ്റ് അവകാശമാണ്, തഹസിൽദാരുടെ ഔദാര്യമല്ല" എന്ന മുദ്രവാക്യവുമായി പട്ടികജാതി ക്ഷേമ...

Topics

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു

കുപ്രസിദ്ധ ഗുണ്ടകളായ ആകാശ് കൃഷ്ണ, കിരണ്‍ കൃഷ്ണ, നവീന്‍, പ്രത്യുഷ് എന്നിവരെ...
spot_img

Related Articles

Popular Categories

spot_imgspot_img