Wednesday, March 11, 2026
25.6 C
Irinjālakuda

കരുവന്നൂരിൽ വീണ്ടും ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.

കരുവന്നൂർ ബിജെപി പ്രതിഷേധം മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ ഉത്ഘാടനം ചെയ്തു.സിപിഎം തൃശൂർ ജില്ലാ ഘടകം പിരിച്ച് വിടുക, കെ രാധാകൃഷ്ണൻ എം പി രാജി വയ്ക്കുക,സഹകാരികൾക്ക് ഉടൻ പണം തിരിച്ച് നൽകുക-എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട്കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ BJP മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട,കെ പി ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം,ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്, എം വി സുരേഷ് എന്നിവർ സംസാരിച്ചു.മണ്ഡലം ഭാരവാഹികളായ ജോജൻ കൊല്ലാട്ടിൽ,അമ്പിളി ജയൻ, അജയൻ തറയിൽ, ടി കെഷാജു,ടൗൺ,പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ടുമാരായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ,മായ അജയൻ, വിജയകുമാരി അനിലൻ,സരിത സുഭാഷ്,റീജ സന്തോഷ് എന്നിവർ സംസാരിച്ചു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img