.
തൃശൂർ സൗത്ത് ജില്ല ശില്പശാല ആല ഗുരുദേവ ഹാളിൽ വച്ച് നടന്നു. റവന്യു ജില്ല ഇൻചാർജ് പി വി ഗോപകുമാർ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് എ ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട,കെ പി ഉണ്ണികൃഷ്ണൻ, കെ പി ജോർജ്, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകൾ നടന്നു.