കവിതാ സമാഹാരത്തിൻ്റെ പ്രകാശനംനിർവ്വഹിച്ചു

ചലച്ചിത്ര ഗാന രചയിതാവും കഥാകൃത്തുമായ ദീപു ആർ. എസ്. രചിച്ച ‘എന്റെ പുഷ്പക വിമാനം ‘ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം കൊല്ലം കരിങ്ങന്നൂർ കുരീപ്പുഴ വീട്ടിൽ നടന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാർ നിർവ്വഹിച്ചു. പുസ്തകത്തിൻ്റെ പ്രതി കവിയും ഗാന രചയിതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാര ജേതാവ് മണി കെ ചെന്താപ്പൂർ എന്നിവർ സ്വീകരിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img