നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം

62

നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) ഇക്കണോമിക്സ് (ജൂനിയർ) ജോഗ്രഫി (സീനിയർ) എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മെയ് 20 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Advertisement