കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് മണ്ഡലകാല സൗകര്യം ഒരുക്കുന്നു

265


2023 നവംബര്‍ 17 (1199 വൃശ്ചികം 1) മുതലാരംഭിക്കുന്ന മണ്ഡലകാലത്ത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവക്കുന്നതിനും , വിശ്രമിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അയ്യപ്പന്‍മാര്‍ക്ക് രാത്രി ഭക്ഷണം ഒരുക്കുന്നതാണ് . സംഘമായി വരുന്ന അയ്യപ്പന്‍മാര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കാന്‍ കഴിയുന്നതാണ്. എല്ലാ അയ്യപ്പ ഭക്തന്‍മാര്‍ക്കും ഈ സൗകര്യം പ്രയോജന പ്പെടുത്താവുന്നതാണ്.മണ്ഡലകാലത്ത് ഭക്തജനങ്ങള്‍ക്ക് ചുറ്റുവിളക്ക് നിറമാല വഴിപാടുകള്‍
മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ് (നിരക്ക് Rs.2500 ). കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍ 9961744222, 9961744111

Advertisement