മാലിന്യങ്ങള്‍ നീക്കം ചെയ്തു

39

നാലമ്പല തീര്‍ത്ഥാടനം & ആന ഊട്ട് കഴിഞ്ഞ് ക്ഷേത്രമതില്‍ കെട്ടിനകത്തും പുറത്തും ഗ്രൗണ്ടിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാനേജിംഗ്,കമ്മിറ്റി അംഗങ്ങളുടെയും, ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും ഹരിതാകര്‍മ്മ സേന അംഗങ്ങളുടെയും നേതൃത്വത്തില്‍ നടത്തി. പൂര്‍ണമായും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുവരെ പ്രവര്‍ത്തികള്‍ തുടരും.

Advertisement