Daily Archives: May 26, 2023
പഠനത്തിലും കളിയിലും മികവ് തെളിയിച്ച് ജൊവീറ്റ
എടതിരിഞ്ഞി: പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി...
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ് ഇരുപതാം ബാച്ചിന്റെ ലാംപ് ലൈറ്റ് നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ്ങിന്റെ ഇരുപതാം ബാച്ചിന്റെ ലാംപ് ലൈറ്റിങ് ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സന്റെ അധ്യക്ഷതയിൽ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ :സി:...
സുധീർ എളന്തോളിയെ കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആദരിച്ചു
പുല്ലൂർ:സുധീർ എളന്തോളിയെ ആദരിച്ചു.കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗമായി സംസ്ഥാന ഗവൺമെന്റ് നിയമിച്ച ഇരിങ്ങാലക്കുട പുല്ലൂർ നിവാസിയായ സുധീർ എളന്തോളിയെ കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി...
ആമ്പിപ്പാടം പൊതുമ്പുചിറ റോഡ് നാടിന് സമര്‍പ്പിച്ചു
മുരിയാട് വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പ് ചിറ ബണ്ട് റോഡ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ പരിസരത്ത് വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...