Sunday, July 5, 2026
26.8 C
Irinjālakuda

വനമിത്ര പുരസ്കാരം ക്രൈസ്റ്റ് കോളജിന്

ഇരിങ്ങാലക്കുട : കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വന്നവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനവും വനമിത്ര പുരസ്കാര സമർപ്പണ ചടങ്ങും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഫോറെസ്റ്റ് കൺസർവേറ്റർ ബി സജീഷ് കുമാർ അധ്യക്ഷ പദം അഹങ്കരിച്ചു. ജൈവ വൈവിധ്യ സംരക്ഷണത്തിന് സ്തുത്യർഹമായ സേവനം നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേരളത്തിൽ വനം വകുപ്പ് നൽകി വരുന്ന അംഗീകാരം ആയ വനമിത്ര പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹരായി. വനമിത്ര പുരസ്‌കാര സമർപ്പണവും ജില്ലാ തല ഉത്ഘാടനവും സോണിയ ഗിരി നിർവഹിച്ചു.മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ കുറിച്ചും മാറുന്ന കാലാവസ്ഥയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റിയും മുഖ്യ അതിഥി തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ അനൂപ് കെ എൻ IFS പറഞ്ഞു. ആർ കീർത്തി IFS, സംബുദ്ധ മജുമധർ IFS, മുൻ വനമിത്ര പുരസ്കാര ജേതാവ് വി കെ ശ്രീധരൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ , കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞാംപള്ളി CMI എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img