കേരള ഫയർ സർവ്വീസ് അസ്സോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി

31

ഇരിങ്ങാലക്കുട: കേരള ഫയർ സർവ്വീസ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല സമ്മേളനം പാലക്കാട് മേഖല സെക്രട്ടറി എൻ ഷാജി ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എ०എൻ സുധൻ അദ്ധ്യക്ഷത വഹിച്ചു. ബി അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ കെ സജീവ്, ഉല്ലാസ് എ० ഉണ്ണികൃഷ്ണൻ എന്നിവർ സ०സാരിച്ചു. പുതിയ ഭാരവാഹികളായി കെ സജീഷ് -ലോക്കൽ കൺവീനർ, ഉല്ലാസ് എ० ഉണ്ണികൃഷ്ണൻ, സി ഗോകുകൽ -മേഖല കമ്മറ്റി ഭാരവാഹികൾ, ബി അനിൽകുമാർ —ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. എല്ല അഗ്നി രക്ഷ നിലയത്തിലു० എഎസ്ടിഒ എന്ന തസ്തിക ഉണ്ടാക്കണമെന്നു० പങ്കാളി പെൻഷൻ പിൻവലിക്കണമെന്നു० യോഗ० ആവശ്യപ്പെട്ടു.

Advertisement