Wednesday, June 24, 2026
27.8 C
Irinjālakuda

പുല്ലൂർ സർവീസ് സഹകരണ ബാങ്കിന് ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള പുരസ്‌കാരം

പുല്ലൂർ: ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള പുരസ്‌കാരത്തിന് പുല്ലൂർ സർവീസ് സഹകരണ ബാങ്ക് അർഹമായി. മികച്ച ധനകാര്യ മാനേജ്മെന്റ്, സാമ്പത്തിക അച്ചടക്കം, വായ്പ കുടിശ്ശിക, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ജനക്ഷേമകരമായ പ്രവർത്തനങ്ങൾ, സർക്കാർ പദ്ധതികളിലെ പങ്കാളിത്തം, മുതലായവ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ 2ന് തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img