ശാന്തിനികേതനിൽ പ്രവേശനോത്സവം എസ്.എൻ. ഇ. എസ്. പ്രസിഡണ്ട് കെ.കെ.കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്തു

47

ഇരിങ്ങാലക്കുട: ശാന്തിനികേതനിൽ പ്രവേശനോത്സവം എസ്.എൻ. ഇ. എസ്. പ്രസിഡണ്ട് കെ.കെ.കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എസ്.എൻ. ഇ. എസ് വൈസ് ചെയർമാൻ പി.കെ.പ്രസന്നൻ , ജോ. സെക്രട്ടറി കെ.യു. ജ്യോതിഷ്, മാനേജർ എം.എസ്. വിശ്വനാഥൻ, വൈസ് പ്രസിഡണ്ട് റോളി ചന്ദ്രൻ , എസ്.എം.സി. ചെയർമാൻ പി.എസ്.സുരേന്ദ്രൻ , രമേശ് ചന്ദ്രൻ , കെ.ആർ. സജീവ് കുമാർ , സജിതൻ, രാജേഷ്, പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് സജിത അനിൽകുമാർ നന്ദി പറഞ്ഞു. കൺവീനർമാരായ രേഷ്മ. ആർ. മേനോൻ , ശ്രുതി അരുൺ എന്നിവർ നേതൃത്വം നൽകി.

Advertisement